Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 1
    Breaking:
    • അമീബിക് മസ്തിഷക ജ്വരം; മലപ്പുറം സ്വദേശി മരിച്ചു
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • കുവൈത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ഇന്ത്യക്കാരൻ അറസ്റ്റിൽ
    • ഹോര്‍മുസില്‍ എണ്ണ ടാങ്കറിനു നേരെ ആക്രമണം
    • റിയാദിൽ കേടായ വാഹനം മാറ്റിയിടാനുള്ള ശ്രമത്തിനിടെ ദാരുണാപകടം; പ്രവാസിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ്, ബലി കൂപ്പണ്‍ നിരക്ക് 720 റിയാല്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇന്ന് മക്കയിലെ വിശുദ്ധ ഹറമിൽ നടന്ന ജുമുഅ നമസ്കാരത്തിൽനിന്ന്. (പടം-ഹറമൈൻ എക്സ് ഹാൻഡിലിൽനിന്ന്)
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഈ വര്‍ഷത്തെ ഹജിന് ബലികൂപ്പണ്‍ നിരക്ക് 720 റിയാലായി നിശ്ചയിച്ചതായി ബലിമാംസം പ്രയോജനപ്പെടുത്താനുള്ള സൗദി പദ്ധതി ‘അദാഹി’ സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. ഉമര്‍ അതിയ്യ അറിയിച്ചു.

    ആരോഗ്യകരമായ രീതിയില്‍ ഹജ് നിർവഹിക്കാൻ ഒമ്പതു നുറുങ്ങുകള്‍

    കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്ക് തന്നെയാണ് ഈ കൊല്ലവും നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം സൗദി അറേബ്യയിലെയും വിദേശങ്ങളിലെയും മുഴുവന്‍ വിപണികളിലും ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റം കാരണം ചെലവുകളില്‍ വലിയ വ്യത്യാസമുണ്ടായിട്ടും ഈ കൊല്ലം ബലികൂപ്പണ്‍ നിരക്ക് ഉയര്‍ത്തിയിട്ടില്ലെന്നും ഡോ. ഉമര്‍ അതിയ്യ പറഞ്ഞു. ‘അദാഹി’ പദ്ധതിക്കു വേണ്ടി ഈ വര്‍ഷം പത്തു ലക്ഷത്തിലേറെ കന്നുകാലികളെ എത്തിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Sacrifice
    Latest News
    അമീബിക് മസ്തിഷക ജ്വരം; മലപ്പുറം സ്വദേശി മരിച്ചു
    01/09/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    01/09/2026
    കുവൈത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ഇന്ത്യക്കാരൻ അറസ്റ്റിൽ
    01/09/2026
    ഹോര്‍മുസില്‍ എണ്ണ ടാങ്കറിനു നേരെ ആക്രമണം
    01/09/2026
    റിയാദിൽ കേടായ വാഹനം മാറ്റിയിടാനുള്ള ശ്രമത്തിനിടെ ദാരുണാപകടം; പ്രവാസിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും
    01/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version