Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 29
    Breaking:
    • കിഴക്കന്‍ പ്രവിശ്യയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    • ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ ഇടിച്ച് മൂന്ന് കപ്പലുകൾക്ക് തീ പിടിച്ചു
    • പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാ മത്സര വിജയികൾക്ക് പുരസ്‌കാര വിതരണം നടത്തി
    • നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയത്തിൽ ഭീമമായ വർദ്ധനവ്: പ്രവാസി വിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം- ജിദ്ദ മലപ്പുറം ജില്ല കെ എം സി സി
    • നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പ്രവാസികളോടുള്ള വഞ്ചന- ഐ എം സി സി സൗദി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ ഇടിച്ച് മൂന്ന് കപ്പലുകൾക്ക് തീ പിടിച്ചു

    എലീസ മറിയംBy എലീസ മറിയം29/10/2026 World Latest Middle East Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെഹ്‌റാൻ- ഹോർമുസ് കടലിടുക്കിൽ സമുദ്ര മൈനുകളിൽ ഇടിച്ച് മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് കപ്പലുകൾ മൈനിൽ ഇടിച്ചത്.

    ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ച്, റഡാറുകളും നാവിഗേഷൻ സംവിധാനങ്ങളും ഓഫ് ചെയ്ത് അനധികൃതമായ പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച കപ്പലുകളാണ് മൈനുകളിൽ ഇടിച്ചതെന്ന് ഇറാൻ അവകാശപ്പെടുന്നു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    The IRGC-Navy announced in the last 24 hours, 3 violating tankers were struck with sea mines while attempting to pass through the unauthorized illegal southern route of the Strait of Hormoz. The ships suffered explosions and caught fire before being abandoned off the strait’s southern coast. The tankers had switched off all their AIS systems, and ignored warnings from the IRGC Navy. The IRGC says ships should not be misled by CENTCOM’s claims on social media. The reality will be determined on the ground.

    — Arya Yadegaar (@AryJeayBackup) October 29, 2026

    എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതിനെ തുടർന്ന് ഈ മേഖലയിൽ വലിയ തോതിൽ പരിസ്ഥിതി-സമുദ്ര മലിനീകരണമുണ്ടായതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട കപ്പലുകളുടെ ഉടമകൾക്കും ജീവനക്കാർക്കുമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും ഇറാൻ ആരോപിച്ചു.

    എന്നാൽ കപ്പലുകൾ മൈനുകളിൽ ഇടിച്ചതാണെന്ന ഇറാന്റെ വാദം യു എസ് സെൻട്രൽ കമാൻഡ് തള്ളി. രാജ്യാന്തര കപ്പൽ പാതകളിലെ മൈനുകൾ നേരത്തെ തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കപ്പലുകളെ ആക്രമിക്കുകയാണ് ചെയ്തതെന്നുമാണ് യു എസ് ആരോപണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Islamic Revolutionary Guard Corps Oil tanker Strait of Hormuz
    Latest News
    കിഴക്കന്‍ പ്രവിശ്യയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    29/10/2026
    ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ ഇടിച്ച് മൂന്ന് കപ്പലുകൾക്ക് തീ പിടിച്ചു
    29/10/2026
    പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാ മത്സര വിജയികൾക്ക് പുരസ്‌കാര വിതരണം നടത്തി
    29/10/2026
    നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയത്തിൽ ഭീമമായ വർദ്ധനവ്: പ്രവാസി വിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം- ജിദ്ദ മലപ്പുറം ജില്ല കെ എം സി സി
    29/10/2026
    നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പ്രവാസികളോടുള്ള വഞ്ചന- ഐ എം സി സി സൗദി
    29/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.