Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 25
    Breaking:
    • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ: ഷാർജ പോലീസിന്റെ മുന്നറിയിപ്പ്
    • യു.എൻ രക്ഷാസമിതി പരിഷ്കരണം അനിവാര്യം: സൗദി അറേബ്യ
    • മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം; അബ്ദുസ്സലാം തൃക്കരിപ്പൂരിനു യാത്രയയപ്പ് നൽകി
    • കുദുകേളി സഫാ മക്കാ കപ്പ്: ഏഴാം വാരത്തിൽ വമ്പൻ വിജയങ്ങളുമായി നാല് ടീമുകൾ
    • സൗദിയിലെ മൂന്ന് വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിന് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണ ശ്രമം സഖ്യസേന തടുത്തു; പുണ്യസ്ഥലങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഹൂത്തികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/10/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്/സൻആ: റിയാദിന് നേരെ ഹൂത്തികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം സഖ്യസേന വിജയകരമായി തടഞ്ഞു. ഇന്ന് രാവിലെ റിയാദ് ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർക്കുകയായിരുന്നുവെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

    നേരത്തെ, നഗരത്തിൽ അപകടസാധ്യതയുള്ളതായി നാഷണൽ ഏർലി മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ് നഗരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. എല്ലാവരും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    3 വിമാനത്താവളങ്ങളും എണ്ണകേന്ദ്രങ്ങളും ആക്രമിച്ചതായി ഹൂത്തികൾ

    അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൈനിക നീക്കം നടത്തിയതായി യെമനിലെ ഹൂത്തി വക്താവ് യഹ്‌യ സരീഅ് അവകാശപ്പെട്ടു.

    • ആക്രമിച്ച കേന്ദ്രങ്ങൾ: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമാം, നജ്റാൻ വിമാനത്താവളങ്ങൾ, ഖമീസ് മുശൈത്തിലെ വ്യോമസേനാ താവളം, രണ്ട് എണ്ണ വ്യവസായ കേന്ദ്രങ്ങൾ, കിഴക്ക്-പടിഞ്ഞാറ് ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ എന്നിവ ആക്രമിച്ചതായാണ് ഹൂത്തികളുടെ അവകാശവാദം.

    ‘മക്കയും മദീനയും ലക്ഷ്യമിട്ടിട്ടില്ല’

    ഇസ്ലാമിലെ പുണ്യസ്ഥലങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണം ഹൂത്തി സൈനിക വക്താവ് നിഷേധിച്ചു.

    സൗദിയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 7 വരെ നിർത്തിവെച്ച് എയർ ഇന്ത്യ; ടിക്കറ്റ് തുക മുഴുവനായി റീഫണ്ട് ചെയ്യാം

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Saudi News Turki Al maliki
    Latest News
    വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ: ഷാർജ പോലീസിന്റെ മുന്നറിയിപ്പ്
    25/10/2026
    യു.എൻ രക്ഷാസമിതി പരിഷ്കരണം അനിവാര്യം: സൗദി അറേബ്യ
    25/10/2026
    മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം; അബ്ദുസ്സലാം തൃക്കരിപ്പൂരിനു യാത്രയയപ്പ് നൽകി
    25/10/2026
    കുദുകേളി സഫാ മക്കാ കപ്പ്: ഏഴാം വാരത്തിൽ വമ്പൻ വിജയങ്ങളുമായി നാല് ടീമുകൾ
    25/10/2026
    സൗദിയിലെ മൂന്ന് വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം
    25/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.