ജിദ്ദ – സൗദിയില്‍ മിസൈലുകളും ഡ്രോണുകളും തടഞ്ഞ് തകര്‍ക്കാന്‍ നടത്തുന്ന ആക്രമണങ്ങളുമായും മിസൈലുകളും ഡ്രോണുകളും പതിക്കുന്ന സ്ഥലങ്ങളുമായും ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും പങ്കിടുന്നതിനും എതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അത്തരം വിവരങ്ങള്‍ പങ്കിടുന്നതും പ്രസിദ്ധീകരിക്കുന്നതും നിയമപരമായ ഉത്തരവാദി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







