Browsing: Missile

ജിദ്ദ – സൗദിയില്‍ മിസൈലുകളും ഡ്രോണുകളും തടഞ്ഞ് തകര്‍ക്കാന്‍ നടത്തുന്ന ആക്രമണങ്ങളുമായും മിസൈലുകളും ഡ്രോണുകളും പതിക്കുന്ന സ്ഥലങ്ങളുമായും ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും…

ജിദ്ദ- തായിഫിലും യാമ്പുവിലും മിസൈൽ ആക്രമണങ്ങൾക്ക് ഹൂത്തികളുടെ ശ്രമം. ഹൂത്തി ഭീകരസേന വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞ് തകർത്തതായും തായിഫിനെയും യാമ്പുവിനെയും ലക്ഷ്യമിടാനുള്ള ശ്രമം സൗദി…

കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിട്ടതായി കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട…

ഏഷ്യൻ പൗരത്വമുള്ള നാല് പ്രവാസികൾക്ക് പരിക്കേറ്റതായും ചിലയിടങ്ങളിൽ പരിമിതമായ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും വക്താവ് വ്യക്തമാക്കി

മിസൈൽ തകർക്കുന്നതിനിടെ താഴെ വീണ അവശിഷ്ടങ്ങൾ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിൽ വീണതാണ് മരണകാരണമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രിൻസ് സുൽത്താൻ എയർ ബേസ്…