Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 24
    Breaking:
    • കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
    • മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടീന് തീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം
    • വന്‍ മയക്കുമരുന്ന് ശേഖരവുമായി ഏഴംഗ സംഘം അറസ്റ്റില്‍
    • ഇറാനെതിരെ എക്കാലത്തെയും വലിയ സാമ്പത്തിക ഉപരോധവുമായി യു.എസ്; മുന്നറിയിപ്പുമായി ട്രഷറി സെക്രട്ടറി
    • യുഎഇ പ്രസിഡന്‍റിന് ആദരവർപ്പിച്ച് കൂറ്റൻ പൂക്കളം തീർത്ത് ആരോഗ്യപ്രവർത്തകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    ഇറാനെതിരെ എക്കാലത്തെയും വലിയ സാമ്പത്തിക ഉപരോധവുമായി യു.എസ്; മുന്നറിയിപ്പുമായി ട്രഷറി സെക്രട്ടറി

    അമേരിക്കക്ക് നിരാശയെന്ന് ഇറാൻ
    VaheedBy Vaheed24/08/2026 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ: ഇറാനെതിരെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഏറ്റവും വലിയ സാമ്പത്തിക ഉപരോധം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഇറാന്റെ സാമ്പത്തിക ജീവരേഖകൾ പൂർണ്ണമായി വിച്ഛേദിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇറാനുമായുള്ള എല്ലാത്തരം വ്യാപാര ബന്ധങ്ങളും അടിയന്തരമായി അവസാനിപ്പിക്കാൻ സഖ്യകക്ഷികളോടും മറ്റു ലോകരാജ്യങ്ങളോടും ട്രഷറി സെക്രട്ടറി ആഹ്വാനം ചെയ്തു. ഇറാന് സാമ്പത്തിക സഹായം നൽകുകയോ ഫണ്ട് കൈമാറ്റത്തിന് വഴിയൊരുക്കുകയോ ചെയ്യുന്ന രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഒറ്റപ്പെടലും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്ന് ‘ഫിനാൻഷ്യൽ ടൈംസിൽ’ എഴുതിയ ലേഖനത്തിൽ ബെസെന്റ് മുന്നറിയിപ്പ് നൽകി. ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ആഗോളതലത്തിൽ ഭ്രഷ്ട് കല്പിച്ച രാജ്യങ്ങളായി അമേരിക്ക കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശക്തമായ സാമ്പത്തിക ഉപരോധത്തിലൂടെ ഇറാന് മേൽ ഏർപ്പെടുത്തുന്ന ഒറ്റപ്പെടൽ സൈനിക ബലപ്രയോഗത്തിന്റെ ആവശ്യകത ഇല്ലാതാക്കുമെന്നാണ് ട്രഷറി മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ഇറാൻ സമ്പദ്‌വ്യവസ്ഥയെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ സേനയ്ക്കു നേരെയോ ഗൾഫ് പങ്കാളികൾക്കു നേരെയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതിവേഗവും ശക്തവുമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

    അതേസമയം, അമേരിക്കയുടെ പുതിയ ഉപരോധ ഭീഷണികളെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി തള്ളിക്കളഞ്ഞു. യു.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ അവരുടെ നിരാശയുടെ പ്രതിഫലനമാണെന്നും ഉപരോധങ്ങൾ കൊണ്ട് ഇറാനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും അറാഖ്ജി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
    24/08/2026
    മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടീന് തീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം
    24/08/2026
    വന്‍ മയക്കുമരുന്ന് ശേഖരവുമായി ഏഴംഗ സംഘം അറസ്റ്റില്‍
    24/08/2026
    ഇറാനെതിരെ എക്കാലത്തെയും വലിയ സാമ്പത്തിക ഉപരോധവുമായി യു.എസ്; മുന്നറിയിപ്പുമായി ട്രഷറി സെക്രട്ടറി
    24/08/2026
    യുഎഇ പ്രസിഡന്‍റിന് ആദരവർപ്പിച്ച് കൂറ്റൻ പൂക്കളം തീർത്ത് ആരോഗ്യപ്രവർത്തകർ
    24/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.