Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 23
    Breaking:
    • ആണവ നയം മാറ്റുമെന്ന സൂചനയുമായി ഇറാൻ, ഉപരോധത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കില്ല
    • മാനസികാസ്വസ്ഥ്യമുള്ള അമ്മ 11 വയസ്സുകാരനായ മകനെ കുത്തിക്കൊന്നു
    • ഒമാനില്‍ 60 കഴിഞ്ഞ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കൽ നിർത്തിവെച്ചു
    • പ്രവാസി പെൻഷൻ: കെ.എം.സി.സി ആവശ്യം പരിഗണിച്ച് തുക അനുവദിച്ചതിൽ സന്തോഷമെന്ന് സൗദി കെ.എം.സി.സി
    • മൂവാറ്റുപുഴ ജില്ലയേക്കാൾ അനിവാര്യമാണ് മലപ്പുറം ജില്ല-പി.കെ നവാസ് എം.എൽ.എ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ആണവ നയം മാറ്റുമെന്ന സൂചനയുമായി ഇറാൻ, ഉപരോധത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കില്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/08/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: രാജ്യത്തിനെതിരായ യു.എസ് സാമ്പത്തിക ഉപരോധത്തോട് സഹകരിക്കുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായി. ആണവ നയം മാറ്റുന്നതും ഇറാൻ ആലോചിക്കുമെന്ന് സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ റെസായിയുടെ പറഞ്ഞു.

    രാജ്യം ആക്രമിക്കപ്പെട്ടതിന് ശേഷവും അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ നിർവ്യാപന ഉടമ്പടി (എൻ.പി.ടി) പാലിക്കുകയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി (ഐ.എ.ഇ.എ) സഹകരിക്കുകയും ചെയ്തിട്ടും ഇറാൻ ആക്രമിക്കപ്പെട്ടു. അതിനാൽ എൻ.പി.ടിയോ ഐ.എ.ഇ.എ അംഗത്വമോ ഫലപ്രദമല്ല. യു.എസിന്റെ നയങ്ങളാണ് ലോക രാജ്യങ്ങളെ ആണവായുധങ്ങൾ സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആണവ നയത്തിൽ ഔദ്യോഗിക മാറ്റമോ ബോംബ് നിർമിക്കാനുള്ള അന്തിമ തീരുമാനമോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവിയുടെ വാക്കുകൾ പാശ്ചാത്യ രാജ്യങ്ങളിൽ വലിയ ആശങ്കയുയർത്തിയിട്ടുണ്ട്. ഈ മാസം ചുമതലയേറ്റ റെസായിയുടെ വരവോടെ ഇറാന്റെ സൈനിക-രാഷ്ട്രീയ നിലപാടുകൾ കൂടുതൽ കർശനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Atomic Hormuz Iran
    Latest News
    ആണവ നയം മാറ്റുമെന്ന സൂചനയുമായി ഇറാൻ, ഉപരോധത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കില്ല
    23/08/2026
    മാനസികാസ്വസ്ഥ്യമുള്ള അമ്മ 11 വയസ്സുകാരനായ മകനെ കുത്തിക്കൊന്നു
    23/08/2026
    ഒമാനില്‍ 60 കഴിഞ്ഞ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കൽ നിർത്തിവെച്ചു
    23/08/2026
    പ്രവാസി പെൻഷൻ: കെ.എം.സി.സി ആവശ്യം പരിഗണിച്ച് തുക അനുവദിച്ചതിൽ സന്തോഷമെന്ന് സൗദി കെ.എം.സി.സി
    23/08/2026
    മൂവാറ്റുപുഴ ജില്ലയേക്കാൾ അനിവാര്യമാണ് മലപ്പുറം ജില്ല-പി.കെ നവാസ് എം.എൽ.എ
    23/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.