Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 1
    Breaking:
    • ബഷീർ അഹമ്മദ് റിയാദ് ഇന്ത്യൻ എംബസിയിൽ ഡി സി എം
    • മധ്യ സിറിയയിൽ ബസിനു നേരെ വെടിവെപ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു
    • ഫ്ലൈ ദുബായ് വിമാനത്തിലെ സാഹസികത; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു
    • ജിദ്ദ കെ.എം.സി.സി ‘കാരുണ്യ ഹസ്തം’ സുരക്ഷാ പദ്ധതി ക്യാമ്പയിൻ ഒക്ടോബർ 15-ന് ആരംഭിക്കും
    • ആർത്തവവിരാമ കാലത്തെ മെറ്റാബോളിക് മാറ്റങ്ങളും പരിഹാരങ്ങളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ഗ്യാസ് ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/07/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാന്‍ തീരത്ത് ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ഗ്യാസ് ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം. മൊസാംബിക്ക് പതാക വഹിച്ച, ദിഷ എന്ന് പേരുള്ള ദ്രവീകൃത പ്രകൃതിവാതക ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ ജലാതിര്‍ത്തിയില്‍ വെച്ച് ആക്രമിക്കപ്പെട്ടതായി തെഹ്റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കപ്പലില്‍ 28 ഇന്ത്യന്‍ ജീവനക്കാരാണുണ്ടായിരുന്നത്. എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ഇവര്‍ നിലവില്‍ ഒമാനിലാണ്. ബന്ധപ്പെട്ട അധികാരികളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇറാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അറേബ്യന്‍ ഗള്‍ഫിലേക്കുള്ള യാത്രാമധ്യേ ഹോര്‍മുസ് കടലിടുക്കിന് സമീപം അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള മിസൈല്‍ കപ്പലില്‍ ഇടിക്കുകയായിരുന്നെന്ന് ഇന്ത്യന്‍ സീമെന്‍സ് യൂണിയന്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. ഇറാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ലോകത്തിലെ ഊര്‍ജ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് നീക്കം ചെയ്യപ്പെട്ടിരുന്ന ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതയായി കണക്കാക്കപ്പെടുന്നു.

    ഇറാനും അമേരിക്കയും തമ്മിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തല്‍ ജൂലൈ ആദ്യത്തില്‍ തകര്‍ന്നതിനുശേഷം മേഖലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു. ഇത് വീണ്ടും കനത്ത ആക്രമണങ്ങള്‍ക്കും ഈ സുപ്രധാന ജലപാതയിലൂടെയുള്ള സമുദ്ര ഗതാഗതത്തിന് കൂടുതല്‍ തടസ്സങ്ങള്‍ക്കും കാരണമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hormuz Indian Ship
    Latest News
    ബഷീർ അഹമ്മദ് റിയാദ് ഇന്ത്യൻ എംബസിയിൽ ഡി സി എം
    01/10/2026
    മധ്യ സിറിയയിൽ ബസിനു നേരെ വെടിവെപ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു
    01/10/2026
    ഫ്ലൈ ദുബായ് വിമാനത്തിലെ സാഹസികത; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു
    01/10/2026
    ജിദ്ദ കെ.എം.സി.സി ‘കാരുണ്യ ഹസ്തം’ സുരക്ഷാ പദ്ധതി ക്യാമ്പയിൻ ഒക്ടോബർ 15-ന് ആരംഭിക്കും
    01/10/2026
    ആർത്തവവിരാമ കാലത്തെ മെറ്റാബോളിക് മാറ്റങ്ങളും പരിഹാരങ്ങളും
    30/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version