ഹോര്‍മുസ് കടലിടുക്ക് യു.എസ്, ഇസ്രായില്‍, യൂറോപ്യന്‍ കപ്പലുകള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിരിക്കുന്നതെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
ഒരു വശത്ത് അമേരിക്കയും ഇസ്രായിലും മറുവശത്ത് ഇറാനും തമ്മില്‍ എല്ലാ മേഖലകളിലും പോരാട്ടം കനക്കുമ്പോള്‍, സൈനിക പോരാട്ടത്തേക്കാള്‍ പ്രാധാന്യം ഒട്ടും കുറവില്ലാത്ത മറ്റൊരു യുദ്ധം കൂടി നടക്കുന്നു
