Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • സ്വബ്‌റ കൂട്ടക്കൊലയില്‍ കുടുംബത്തിലെ 70 പേര്‍ നഷ്ടപ്പെട്ട വേദനയില്‍ ഡോ. ഉമര്‍ അല്‍ഹസായിന പുണ്യഭൂമിയില്‍
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതില്‍ രക്ഷാ സമിതിയില്‍ കടുത്ത രോഷം
    • കിയ മോട്ടോഴ്‌സിൽ എഞ്ചിന്‍ ഹെയ്‌സ്റ്റ്; കാണാതായത് 1008 എണ്ണം
    • ആനകളുടെ എണ്ണം പെരുകുന്നു; കൊന്ന് മാസം വിതരണം ചെയ്യാനൊരുങ്ങി സിംബാവെ
    • ആഭ്യന്തര മന്ത്രി സ്ഥാനവും വനംവകുപ്പും വേണം, സതീശനെ മാറ്റണം-പുതിയ ആവശ്യവുമായി അൻവർ; പുച്ഛിച്ചു തള്ളി യു.ഡി.എഫ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇന്ത്യയെ കോപ്പിയടിച്ച് പാകിസ്താൻ; ദൗത്യസംഘങ്ങളെ ലോകരാജ്യങ്ങളിലേക്കയക്കുന്നു

    കരാജ്യങ്ങളിലേക്ക് ദൗത്യസംഘങ്ങളെ അയച്ചതിനെ അതേപടി അനുകരിച്ച് പാകിസ്താൻ. ഇന്ത്യയുമായുള്ള സംഘർഷത്തിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ സർവകക്ഷി സംഘങ്ങളെ വിദേശരാജ്യങ്ങളിലേക്കയക്കാനാണ് പാകിസ്താൻ നീക്കം.
    B Zayed AliBy B Zayed Ali03/06/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പാകിസ്താൻ മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്ലാമാബാദ്: ഓപറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഇന്ത്യ വിവിധ ലോകരാജ്യങ്ങളിലേക്ക് ദൗത്യസംഘങ്ങളെ അയച്ചതിനെ അതേപടി അനുകരിച്ച് പാകിസ്താൻ. ഇന്ത്യയുമായുള്ള സംഘർഷത്തിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ സർവകക്ഷി സംഘങ്ങളെ വിദേശരാജ്യങ്ങളിലേക്കയക്കാനാണ് നീക്കം. മുൻ വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോയാണ് സമിതിയുടെ തലവൻ.

    ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ ആക്രമണവും പാകിസ്താന്റെ ഭീകരവാദ അനുകൂല നയങ്ങളും ലോകരാജ്യങ്ങളെ ബോധിപ്പിക്കാനാണ് ഇന്ത്യ സർവകക്ഷി സംഘങ്ങളെ വിവിധ ലോകരാജ്യങ്ങളിലേക്കയച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 33 അംഗങ്ങളെയാണ് 33 രാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചത്. ഇവർ പര്യടനം തുടരുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയുടെ നീക്കം ലോകരാജ്യങ്ങളിൽ ചലനമുണ്ടാക്കി എന്നു തിരിച്ചറിഞ്ഞാണ് അതേ മാതൃക പിന്തുടരാൻ പാകിസ്താൻ ശ്രമിക്കുന്നത് എന്നാണ് സൂചന. എങ്കിലും ഇന്ത്യ അയച്ചതുപോലുള്ള ജംബോ സംഘങ്ങൾക്കു പകരം രണ്ട് സംഘങ്ങളെ നാല് രാജ്യങ്ങളിലേക്കു മാത്രമായാണ് പാകിസ്താൻ അയക്കുന്നത്.

    ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘം ന്യൂയോർക്ക്, വാഷിങ്ടൺ ഡിസി, ലണ്ടൻ, ബ്രസൽസ് രാജ്യങ്ങളിലും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ് സയ്യിദ് താരിഖ് ഫതാമിയുടെ നേതൃത്വത്തിലുള്ള സംഘം മോസ്‌കോയിലുമാണ് സന്ദർശനം നടത്തുന്നത്. ഇതിൽ രണ്ടാമത്തെ സംഘം റഷ്യൻ സന്ദർശം തുടങ്ങിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bilawal Bhutto Operation Sindoor Pakistan പാകിസ്താൻ
    Latest News
    സ്വബ്‌റ കൂട്ടക്കൊലയില്‍ കുടുംബത്തിലെ 70 പേര്‍ നഷ്ടപ്പെട്ട വേദനയില്‍ ഡോ. ഉമര്‍ അല്‍ഹസായിന പുണ്യഭൂമിയില്‍
    05/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതില്‍ രക്ഷാ സമിതിയില്‍ കടുത്ത രോഷം
    05/06/2025
    കിയ മോട്ടോഴ്‌സിൽ എഞ്ചിന്‍ ഹെയ്‌സ്റ്റ്; കാണാതായത് 1008 എണ്ണം
    05/06/2025
    ആനകളുടെ എണ്ണം പെരുകുന്നു; കൊന്ന് മാസം വിതരണം ചെയ്യാനൊരുങ്ങി സിംബാവെ
    05/06/2025
    ആഭ്യന്തര മന്ത്രി സ്ഥാനവും വനംവകുപ്പും വേണം, സതീശനെ മാറ്റണം-പുതിയ ആവശ്യവുമായി അൻവർ; പുച്ഛിച്ചു തള്ളി യു.ഡി.എഫ്
    05/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.