ഭാര്യയുടെ കൊലപാതകത്തില്‍ പ്രതിയായ സൈനികന്‍ ഓപറേഷന്‍ സിന്ദൂരില്‍ പങ്കെടുത്തുവെന്നത് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് സുപ്രീംകോടതി
Browsing: Operation Sindoor
ഇന്ത്യയുമായുള്ള സംഘർഷത്തിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ സർവകക്ഷി സംഘങ്ങളെ വിദേശരാജ്യങ്ങളിലേക്കയക്കാനാണ്
പാകിസ്താൻ നീക്കം.
ന്യൂഡൽഹി: വീടുകൾ തോറും കയറിയിറങ്ങി വീട്ടമ്മമാർക്ക് സിന്ദൂരം വിതരണം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് ബിജെപി പിന്മാറിയതായി റിപ്പോർട്ട്. ജൂൺ ഒമ്പതിന് വീടുകൾ കയറിയിറങ്ങി സർക്കാറിന്റെ ഭരണനേട്ടങ്ങളും ഓപറേഷൻ…
ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ നിലപാടും നയങ്ങളും വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച പാര്‍ലമെന്റ് അംഗങ്ങളുടെ സര്‍വകക്ഷി സംഘം സൗദിയിലെത്തി
ഇന്ത്യ-പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം കശ്മീര്‍, സിന്ധു നദീജല കരാരടക്കമുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്
പാകിസ്താനിലും പാക് അധീന കശ്മീരിലും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് 30 മിനിറ്റിനുള്ളില്‍ പാകിസ്താനെ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സമ്മതിച്ചു
ഇന്ത്യന്‍ വ്യോമസേന, അതിര്‍ത്തി രക്ഷാസേന എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാനി ഏജന്റിന് ചോര്‍ത്തി നല്‍കിയ യുവാവ് പിടിയില്‍
പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് വിദേശ രാജ്യങ്ങളെ അറിയിക്കുന്നതിനായി എംപിമാരുടെ സംഘം അന്താരാഷ്ട്ര യാത്രക്ക് തയ്യാറാകുന്നു
പ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്ഥാന്‍
നിലവിൽ പാകിസ്താനിലെ ഒൻപത് ഭീകര താവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. രാജ്യത്തിന്റെ പട്ടികയിൽ 21 പാക് ഭീകര കേന്ദ്രങ്ങളുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.