Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 1
    Breaking:
    • രാജ്യത്തെ ഏറ്റവും വലിയ ഡയറി ഫാം: വൈ ടി ഇ മിൽക്കിന്റെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു​
    • സൗദിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ആവശ്യം വര്‍ധിക്കുന്നു, മൂന്നു മാസത്തിനിടെ നാലര കോടി കവിഞ്ഞ് ട്രെയിന്‍ യാത്രക്കാര്‍
    • തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്, മൂന്നു പേരെ കാണാതായി
    • ജംറയില്‍ മിസ്റ്റിംഗ് ഫാന്‍ സംവിധാനം നവീകരിച്ചു
    • ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളില്‍ പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ തടഞ്ഞ് ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/03/2026 Israel Gaza Palestine World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – മധ്യ ഗാസ മുനമ്പിലെ അല്‍സവായ്ദ നഗരത്തിന് സമീപം പോലീസ് വാഹനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സെന്‍ട്രല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആഭ്യന്തര, ദേശീയ സുരക്ഷാ മന്ത്രാലയം അറിയിച്ചു. അല്‍സവായ്ദ പട്ടണത്തിന്റെ പ്രവേശന കവാടത്തിനടുത്തുള്ള സ്വലാഹുദ്ദീന്‍ സ്ട്രീറ്റില്‍ പോലീസ് വാഹനം ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിലൂടെ സെന്‍ട്രല്‍ ഗവര്‍ണറേറ്റിലെ ഇന്റര്‍വെന്‍ഷന്‍ പോലീസ് ഡയറക്ടര്‍ കേണല്‍ ഇയാദ് അബൂയൂസഫിനെയും മറ്റ് ഏഴ് പോലീസ് ഉദ്യോഗസ്ഥരെയും ഇസ്രായില്‍ സേന കൊലപ്പെടുത്തിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

    മറ്റൊരു സംഭവത്തില്‍ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലെ അല്‍സവാര്‍ഹ പ്രദേശത്തുണ്ടായ ഇസ്രായിലി വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കമാല്‍ അയ്യാശ്, ഭാര്യ ഹലീമ അയ്യാശ്, മകന്‍ അഹ്‌മദ് അയ്യാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസില്‍ നേരത്തെ ഉണ്ടായ പരിക്കുകള്‍ മൂലം വാഫി ത്വലാല്‍ ഇബ്രാഹിം അല്‍ദസൂഖിയും മരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസ സിറ്റി, ഖാന്‍ യൂനിസ്, നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പ് എന്നിവയുള്‍പ്പെടെ ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ പത്ത് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 72,239 ആയതായും 1,71,861 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel Israel Attack Gaza Palestine police officers
    Latest News
    രാജ്യത്തെ ഏറ്റവും വലിയ ഡയറി ഫാം: വൈ ടി ഇ മിൽക്കിന്റെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു​
    30/04/2026
    സൗദിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ആവശ്യം വര്‍ധിക്കുന്നു, മൂന്നു മാസത്തിനിടെ നാലര കോടി കവിഞ്ഞ് ട്രെയിന്‍ യാത്രക്കാര്‍
    30/04/2026
    തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്, മൂന്നു പേരെ കാണാതായി
    30/04/2026
    ജംറയില്‍ മിസ്റ്റിംഗ് ഫാന്‍ സംവിധാനം നവീകരിച്ചു
    30/04/2026
    ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളില്‍ പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ തടഞ്ഞ് ഇസ്രായില്‍
    30/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version