Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 30
    Breaking:
    • കേരളം ആർക്കൊപ്പം, പത്തനംതിട്ടയിലും കൊല്ലത്തും യു.ഡി.എഫിന് മുൻതൂക്കം, തിരുവനന്തപുരത്ത് എൽ.ഡി.എഫ്, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ അവസാന ഭാഗം
    • ഇറാനെതിരായ യുഎസ് ഉപരോധം; ആറ് പുതിയ കര ഇടനാഴികൾ തുറന്ന് പാകിസ്ഥാൻ
    • ഇറാനെതിരായ യു.എസ് നാവിക ഉപരോധം പരാജയപ്പെടുമെന്ന് പെസെഷ്‌കിയാന്‍
    • ലോകത്തിലെ ഏറ്റവും കുറഞ്ഞ സമയം വൈദ്യുതി മുടങ്ങുന്നത് ദുബൈയിൽ; പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം
    • ആദ്യ പാദത്തില്‍ സൗദിയില്‍ 2.8 ശതമാനം സാമ്പത്തിക വളര്‍ച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/03/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ. സംഭവത്തില്‍ ദുബൈ അധികൃതര്‍ പ്രതികരിക്കുന്നുണ്ടെന്ന് ദുബൈ മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കുകളിലൊന്നിനു നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. എമര്‍ജന്‍സി, പ്രത്യേക പ്രതികരണ സംഘങ്ങളെ ഉടന്‍ സ്ഥലത്തേക്ക് അയക്കുകയും ഉയര്‍ന്ന അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ ദുബൈ സിവില്‍ ഡിഫന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drone attack Dubai Airport
    Latest News
    കേരളം ആർക്കൊപ്പം, പത്തനംതിട്ടയിലും കൊല്ലത്തും യു.ഡി.എഫിന് മുൻതൂക്കം, തിരുവനന്തപുരത്ത് എൽ.ഡി.എഫ്, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ അവസാന ഭാഗം
    30/04/2026
    ഇറാനെതിരായ യുഎസ് ഉപരോധം; ആറ് പുതിയ കര ഇടനാഴികൾ തുറന്ന് പാകിസ്ഥാൻ
    30/04/2026
    ഇറാനെതിരായ യു.എസ് നാവിക ഉപരോധം പരാജയപ്പെടുമെന്ന് പെസെഷ്‌കിയാന്‍
    30/04/2026
    ലോകത്തിലെ ഏറ്റവും കുറഞ്ഞ സമയം വൈദ്യുതി മുടങ്ങുന്നത് ദുബൈയിൽ; പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം
    30/04/2026
    ആദ്യ പാദത്തില്‍ സൗദിയില്‍ 2.8 ശതമാനം സാമ്പത്തിക വളര്‍ച്ച
    30/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version