കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഇറാനെതിരായ യുദ്ധത്തില്‍ സഹായിക്കുന്നതിന് അമേരിക്ക വന്‍തോതില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായിലിലെത്തിക്കുന്നു. ഇന്നലെ അമേരിക്കയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ നിറച്ച 14 ചരക്ക് വിമാനങ്ങള്‍ ഇസ്രായിലില്‍ എത്തിയതായി ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.