ഖാംനഇയുടെ വധത്തെ കുറിച്ച് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ വിസമ്മതിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പുട്ടിന്‍ പറഞ്ഞു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇസ്രായിലി പൗരന്മാർ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യരുത് എന്ന ഭരണകൂട നിർദേശത്തിനെതിരെ ജനങ്ങൾ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്ന് ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു.