അതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി.
‘ഇറാഖിൽ ഇടപെടാൻ എടുത്ത തീരുമാനം വലിയൊരു പിഴവായിരുന്നു. അത്തരം പിഴവുകൾ അമേരിക്ക ആവർത്തിക്കരുത്.’ മുൻ യുഎസ് ഭരണകൂടങ്ങളിൽ നിർണായക പദവികൾ വഹിച്ചിട്ടുള്ള പനേറ്റ കൂട്ടിച്ചേർത്തു.