പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്ന് പിന്മാറാനുള്ള ഇറാഖിന്റെ ഉദ്ദേശ്യത്തെ കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഇറാഖ് എണ്ണ മന്ത്രാലയം വ്യക്തമാക്കി.

Read More

മാര്‍ച്ച് 2 മുതല്‍ ജൂണ്‍ 25 വരെ ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,230 ആയി ഉയര്‍ന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. 12,179 പേര്‍ക്ക് പരിക്കേറ്റു.

Read More