യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി നിലനിൽക്കുന്ന സമാധാന ചർച്ചകളിൽ രാജ്യത്തിന്റെ പരമാധികാരവും ദേശീയ താല്പര്യങ്ങളും മുൻനിർത്തി മാത്രമേ തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്ന് ഇറാൻ വ്യക്തമാക്കി.
ഗാസയില്‍ വംശഹത്യ തടയണം: ഇസ്രായിലിനോട് കര്‍ശന നിലപാടുമായി ഐക്യരാഷ്ട്രസഭ; ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ സ്ഥിരീകരിച്ച് ഇസ്രായില്‍




