ഗാസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായിലിന് ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഇസ്രായിലുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കണമെന്നും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ സ്ഥിതിയെ കുറിച്ചുള്ള യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ക്രിമിയയിലെ ടൈഗൺ സഫാരി പാർക്കിലെ ‘ദന’ എന്ന ഒറാങ്ങ് ഉട്ടാനാണ് റഷ്യൻ ബോക്സിങ് താരം അനസ്താസ്യ ലുഷ്കിന വേപ്പ് ശ്വസിക്കാൻ നൽകിയത്