ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആരോപിച്ചു. ഈ ശ്രമം വിഫലമാവുകയായിരുന്നെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

Read More

ജിദ്ദ – ഉത്തര ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍ കുര്‍ദു യുവാവിന്റെ ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംഘര്‍ഷത്തിലേര്‍പ്പെട്ട ഭാര്യമാരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാവിനും ഭാര്യമാരിലൊരാളുടെ ഇടിയും തൊഴിയും അടിയും കിട്ടി. കുടുംബ കലഹത്തെ തുടര്‍ന്ന് രണ്ടാം ഭാര്യ അയോധന കലാഭ്യാസിയെ പോലെ ആദ്യ ഭാര്യയെ നിര്‍ത്താതെ ഇടിക്കുകയും അടിക്കുകയും തൊഴിക്കുകയും നിലത്ത് തള്ളിയിട്ട് മര്‍ദിക്കുകയുമായിരുന്നു. ഒഴിഞ്ഞുമാറി രക്ഷപ്പെടാന്‍ ശ്രമിച്ച ആദ്യ ഭാര്യയെ രണ്ടാം ഭാര്യ വിടാതെ പിന്തുടര്‍ന്ന് മര്‍ദനം തുടര്‍ന്നു. ഈ സമയത്ത് ഭര്‍ത്താവ് സമീപത്ത് നിര്‍മാണത്തിലുള്ള ഷെഡിന്റെ മേല്‍ക്കൂരയിലായിരുന്നു.

Read More