ബഗ്ദാദില്‍ നിന്ന് 120 കിലോമീറ്റര്‍ പടിഞ്ഞാറ് അന്‍ബാര്‍ പ്രവിശ്യയിലെ ഹബാനിയ സൈനിക താവളത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ സ്കൂൾ കുട്ടികൾക്കിടയിൽ നോറോ വൈറസ് പടരുന്നു.




