യുദ്ധം അവസാനിപ്പിക്കാന്‍ ഭേദഗതി വരുത്തിയ പതിനാലിന നിര്‍ദ്ദേശം തങ്ങള്‍ അമേരിക്കക്ക് സമര്‍പ്പിച്ചതായും ഇതിലുള്ള അമേരിക്കയുടെ മറുപടി കാത്തിരിക്കുകയാണെന്നും ഇറാന്‍ അറിയിച്ചു.

Read More

ഇറാന്‍ ഇതുവരെ വലിയ വില നല്‍കിയിട്ടില്ലെന്നും മോശമായി പെരുമാറിയാല്‍ വീണ്ടും ആക്രമിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Read More