– യെമനിലെ അല്‍മുകല്ലയില്‍ നിന്ന് 65 നോട്ടിക്കല്‍ മൈല്‍ തെക്ക്, ഹൂത്തി പോരാളികള്‍ കെമിക്കല്‍ ടാങ്കര്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചതായി യു.കെ മാരിറ്റൈം ട്രേഡ് ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു

Read More

അന്തരിച്ച കുപ്രസിദ്ധ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഇസ്രായിലിന്റെ രഹസ്യവിവര ശേഖരണ-ചാര സംഘടനയായ മൊസാദ് ഉൾപ്പെടെയുള്ള ഉന്നതതലങ്ങളുമായി വ്യക്തമായ ബന്ധമുണ്ടായിരുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വെളിപ്പെടുത്തി.

Read More