ഗാസയിൽ നടക്കുന്നത് ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാർമിക പ്രതിസന്ധിയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
രണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഡസന്‍ കണക്കിന് എം.പിമാര്‍ അടക്കം 220 ലേറെ ബ്രിട്ടീഷ് എം.പിമാര്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.