കടല്‍ വഴി കുവൈത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ സൈനികരുമായി ഏറ്റുമുട്ടി അറസ്റ്റിലായ നാല് പേര്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിഞ്ഞതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഉപരോധത്തിൽ ഇറാൻ സാമ്പത്തികമായി തകർന്നു; എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വൈറ്റ് ഹൗസ്
