Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
    • തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ ഇംപീച്ച്മെൻ്റ് നൽകാൻ ഇൻഡ്യ സഖ്യം
    • അധ്യാപകൻ്റെ മർദനത്തിൽ വിദ്യാർഥിയുടെ കർണപുടം തകർന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി
    • ബിജാപൂരിൽ നക്സലുകൾ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു സൈനികന് വീരമൃത്യു
    • ഹിത പരിശോധനാ മറവില്‍ ന്യൂനപക്ഷ അധ്യാപക സംഘടനകളെ ഇല്ലാതാക്കാന്‍ നീക്കം; പ്രതിഷേധവുമായി കെഎടിഎഫ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    സോഷ്യൽ മീഡിയ കമന്റുകൾ മുട്ടൻ പണി തന്നേക്കാം; പിഴ 2.5 ലക്ഷം മുതൽ 5 ലക്ഷം ​​ദിർഹം വരെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/08/2025 World Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– വിവിധ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് അടിയിൽ കമന്റ് ചെയ്യുന്നവർ സൂക്ഷിക്കുക. ആർട്ടിക്കിൾ,ഫോട്ടോകൾ , ഓഡിയോ,വീഡിയോ, ലൈവ് സ്ട്രീം പോലെയുള്ള ഏത് തരത്തിലുള്ള പോസ്റ്റുകൾക്കും അപമാനകരമായോ അപകീർത്തികരമായോ മറുപടികൾ നൽകുന്നത് നിയമവിരുദ്ധമാണെന്ന് യുഎഇ ​അധികൃതർ.
    ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഗവണ്മെന്റ് നിയമം കർശനമാക്കിയത്.
    പൊതു പോസ്റ്റിലെ കമന്റുകളിലൂ‌ടെ ഒരാൾക്കും മാറ്റൊരാളെ പരിഹസിക്കാനും അപമാനിക്കാനും അവകാശമില്ല എന്ന് ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഉമർ അഹമ്മദ് അബു അൽസവാദ് പറഞ്ഞു. ഐക്യം തകർക്കുന്ന ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ എ‌ടുക്കുമെന്നും അ​ദ്ദേ​ഹം അഭിപ്രായപ്പെട്ടു.
    2021-ലെ ഫെഡറൽ നിയമ ഉത്തരവ് നമ്പർ 34 പ്രകാരവും, 2024-ലെ ഭേദഗതി നിയമം നമ്പർ 5 പ്രകാരവുമാണ് നടപടി സ്വീകരിക്കുക. 2.5 ലക്ഷം മുതൽ 5 ലക്ഷം ​​ദിർഹം വരെ പിഴയും കൂ‌ടാതെ തടവ് ശിക്ഷയും ലഭിച്ചേക്കാം. ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാൽ ശിക്ഷയു‌ടെ പരിധി വീണ്ടും കൂ‌ടിയേക്കാം.
    കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ഷാർജയിൽ ഇത്തരം പതിനൊന്നോളം കേസുകൾ എടുത്ത് ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷാ നടപ‌‌ടികളെക്കുറിച്ച് പലർക്കും‍ അറിവില്ലെന്നും കേണൽ അൽസവാദ് പറഞ്ഞു.
    അധിക്ഷേപകരമായ എല്ലാ ഉപയോക്താക്കളും ഉത്തരവാദിത്തത്തോടയും ബഹുമാനത്തോടയും പെരുമാറണം, സൈബർ ക്രൈം നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണ് എന്ന് കേണൽ അൽസവാദ് വിശദീകരിച്ചു. ദുബൈ പൊലീസ് സൈബർ ക്രൈം ഡിപ്പാർട്മെന്റിന്റെ ആക്റ്റിംഗ് ഡയറക്ടർ മേജർ അബ്ദുല്ല അൽ ശൈഖ് ഇതേ ആശങ്ക പങ്കുവച്ചിരുന്നു.

    കമന്റുകൾ വ്യക്തിപരമായ അപമാനം, മാന ഹാനി, അപഖ്യാതി എന്നിവയെല്ലാെം ഉണ്ടാക്കുകയാണെങ്കിൽ ഉറപ്പായും കേസ് എ‌ടുക്കുമെന്ന് ദുബൈ കോടതി നിയമോപദേശകൻ വാഇൽ ഉബൈദ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    duabi Fine Law Social Media social media abuse
    Latest News
    കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
    18/08/2025
    തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ ഇംപീച്ച്മെൻ്റ് നൽകാൻ ഇൻഡ്യ സഖ്യം
    18/08/2025
    അധ്യാപകൻ്റെ മർദനത്തിൽ വിദ്യാർഥിയുടെ കർണപുടം തകർന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി
    18/08/2025
    ബിജാപൂരിൽ നക്സലുകൾ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു സൈനികന് വീരമൃത്യു
    18/08/2025
    ഹിത പരിശോധനാ മറവില്‍ ന്യൂനപക്ഷ അധ്യാപക സംഘടനകളെ ഇല്ലാതാക്കാന്‍ നീക്കം; പ്രതിഷേധവുമായി കെഎടിഎഫ്
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.