ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശനത്തെ കുറിച്ചും ഇസ്രായിലി സൈനിക പ്രതിനിധി സംഘത്തെ യു.എ.ഇ സ്വീകരിച്ചതിനെ കുറിച്ചും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ യു.ഇ.എ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ നിഷേധിച്ചു
മിക്ക മിസൈല്‍ ശേഷികളും ഇറാന്‍ പുനഃസ്ഥാപിച്ചതായി യു.എസ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍.




