റഫ്ഹ– മയക്കമരുന്ന് കടത്ത് പ്രതികളായ മൂന്നു സ്വദേശികള്‍ക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശത്തു നിന്ന് ലഹരി ഗുളിക ശേഖരം കടത്തുകയും മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിക്കുകയും ചെയ്ത സൗദ് ബിന്‍ ഈദ് ബിന്‍ മുഹമ്മദ് അല്‍റുവൈലി, മുസാഅദ് ബിന്‍ മുഹമ്മദ് ബിന്‍ മുഫദി അല്‍അശ്ജഇ, ഖാലിദ് ബിന്‍ അസരി ബിന്‍ മുദഹി അല്‍ഹാസിമി എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്
