ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മുതിര്‍ന്ന ഹമാസ് പോലീസ് ഉദ്യോഗസ്ഥനും ആറു സാധാരണക്കാരും കൊല്ലപ്പെടുകയും ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകന് അടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥരും ഹമാസ് വൃത്തങ്ങളും അറിയിച്ചു.
ബെയ്റൂത്തിന്റെ തെക്കന്‍ പ്രദേശത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു.




