ഇസ്രായിലില്‍ റിഫൈനറിക്കു നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഹൈഫയിലെ എണ്ണ റിഫൈനറിക്കു നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് ഇസ്രായിലി ആര്‍മി റേഡിയോ അറിയിച്ചു.

Read More

തെക്കന്‍ ഇറാനിലെ ബൂഷെഹറിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ഇസ്രായില്‍ ലക്ഷ്യമിട്ടതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ അറിയിച്ചു.

Read More