കിഴക്കന്‍ ലെബനോനില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് പടിഞ്ഞാറുള്ള തുവാം പ്രദേശത്ത് മുന്‍ സുരക്ഷാ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു




