തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈന്യം സ്ഥാപിച്ച സുരക്ഷാ മേഖലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല പോരാളികളെന്ന് തിരിച്ചറിഞ്ഞ ഏഴ് പേരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

Read More

യു.എസ് തലസ്ഥാനത്ത് നാല് ദിവസം നീണ്ടുനിന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ ഇസ്രായിലും ലെബനോനും ചരിത്രപരമായ ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ചു.

Read More