ഇറാന്‍ നീണ്ട യുദ്ധത്തിന് സ്വയം തയ്യാറെടുത്തതായി ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി.
ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖോജസ്തെ ബാഗര്‍സാദെ യു.എസ്, ഇസ്രായില്‍ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു




