ഭരണം അട്ടിമറിക്കാൻ പദ്ധതിയിട്ട് ഇറാനെ ആക്രമിച്ച ശത്രുവിന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.
പ്രതിദിനം രണ്ട് കപ്പലുകള്‍ എന്ന നിരക്കില്‍ പാകിസ്ഥാന് പതാക വഹിച്ച 20 കപ്പലുകള്‍ക്ക് കൂടി ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന് അനുമതി നല്‍കിയതായി പാകിസ്ഥാന് വിദേശ മന്ത്രി ഇസ്ഹാഖ് ദാര്‍ അറിയിച്ചു




