Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 28
    Breaking:
    • വിവാഹപ്പന്തലിലെ ചിരി മായും മുൻപേ; സൗദിയിൽ വാഹനാപകടത്തിൽ മലയാളി വധു മരിച്ചു
    • ഹുര്‍മുസില്‍ മൂന്നു ചരക്ക് കപ്പലുകള്‍ തടഞ്ഞ് ഇറാന്‍
    • തായ് ചരക്കു കപ്പലിനു നേരെ ഇറാന്‍ ആക്രമണം
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
    • യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും ശക്തമായ മഴയും കാറ്റും, ജനജീവിതം തടസപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    തായ് ചരക്കു കപ്പലിനു നേരെ ഇറാന്‍ ആക്രമണം

    Ayyoob PBy Ayyoob P27/03/2026 Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ച തായ്‌ലന്റ് പതാക വഹിച്ച കണ്ടെയ്‌നര്‍ കപ്പല്‍ ഇറാന്‍ ആക്രമിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കണ്ടെയ്‌നര്‍ കപ്പലില്‍ തീ ആളിപ്പടുകയും കപ്പല്‍ പൂര്‍ണ്ണമായും നശിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു. മേഖലയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ഇത് അന്താരാഷ്ട്ര ഷിപ്പിംഗിന്റെ സുരക്ഷയെ കുറിച്ചും ഈ സുപ്രധാന ജലപാതയിലൂടെയുള്ള ആഗോള വിതരണ ശൃംഖലകളുടെ സുരക്ഷയെ കുറിച്ചും പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നു.

    استهدفت إيران سفينة حاويات تايلاندية كانت تحاول المرور عبر مضيق هرمز. pic.twitter.com/4gHD4MVHzb

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Mohamad Ahwaze (@MohamadAhwaze) March 27, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict Iran attack thai ship
    Latest News
    വിവാഹപ്പന്തലിലെ ചിരി മായും മുൻപേ; സൗദിയിൽ വാഹനാപകടത്തിൽ മലയാളി വധു മരിച്ചു
    28/03/2026
    ഹുര്‍മുസില്‍ മൂന്നു ചരക്ക് കപ്പലുകള്‍ തടഞ്ഞ് ഇറാന്‍
    27/03/2026
    തായ് ചരക്കു കപ്പലിനു നേരെ ഇറാന്‍ ആക്രമണം
    27/03/2026
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
    27/03/2026
    യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും ശക്തമായ മഴയും കാറ്റും, ജനജീവിതം തടസപ്പെട്ടു
    27/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.