Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ രണ്ടു മരണം
    • ഖത്തറില്‍ ജോലി വേണോ? ബിരുദമുള്ളവര്‍ക്ക് അവസരം, 40 ഒഴിവുകള്‍
    • പിതാവിന്റെ കയ്യില്‍ നിന്ന് നിലത്ത് വീണ നാലുവയസുകാരന്‍ മരിച്ചു
    • റോഡിലെ അനാസ്ഥ; ഇന്നലെ മരണം കൊണ്ടുപോയത് രണ്ടു പേരെ
    • മൈത്രി ജിദ്ദ ബാലവേദിക്ക് പുതിയ നേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇസ്രായിലിൽ ഇറാന്റെ കനത്ത ആക്രമണം വീണ്ടും, ടെൽ അവീവിൽ സ്ഫോടനം, ട്രംപും നെതന്യാഹുവും ചർച്ച നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെൽ അവീവ്- ഇസ്രായിലിനെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ആക്രമണം ശക്തമാക്കി. ടെൽ അവീവിനെയും ഹൈഫയെയും ലക്ഷ്യമാക്കി ഹൈപ്പർ സോണിക് മിസൈലുകൾ തൊടുത്തുവിട്ടതായി ഇറാൻ അറിയിച്ചു. മിസൈൽ ആക്രമണം നടക്കുന്നതായും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതായും ഇസ്രായിൽ അറിയിച്ചു. അതിനിടെ, മിസൈലുകൾ ടെൽ അവീവിലും ഹൈഫയിലും പതിച്ചതായും ചില അറബ് മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ എക്കൗണ്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഇപ്പോൾ ഇസ്രായിലിന് നേരെ നടക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായിലിന്റെ മധ്യമേഖലയിൽ പതിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ തെരഞ്ഞെടുത്ത ഇസ്രയേലിലെ വ്യോമ കേന്ദ്രം തകർത്തതായും ഇറാൻ അവകാശപ്പെട്ടു. ടെൽ അവീവിൽ നിരവധി സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ട്രംപും ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽ ചർച്ച നടത്തുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel Tel Aviv
    Latest News
    കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ രണ്ടു മരണം
    18/06/2025
    ഖത്തറില്‍ ജോലി വേണോ? ബിരുദമുള്ളവര്‍ക്ക് അവസരം, 40 ഒഴിവുകള്‍
    18/06/2025
    പിതാവിന്റെ കയ്യില്‍ നിന്ന് നിലത്ത് വീണ നാലുവയസുകാരന്‍ മരിച്ചു
    18/06/2025
    റോഡിലെ അനാസ്ഥ; ഇന്നലെ മരണം കൊണ്ടുപോയത് രണ്ടു പേരെ
    18/06/2025
    മൈത്രി ജിദ്ദ ബാലവേദിക്ക് പുതിയ നേതൃത്വം
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.