Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 17
    Breaking:
    • ഗാസ സമാധാന പദ്ധതി: ഹമാസ് സംഘവും കുഷ്നറും കൂടിക്കാഴ്ച നടത്തി
    • സൗദിയുടെ ചരിത്രത്തിൽ പൊൻതൂവൽ തുന്നിച്ചേർത്ത് വഫാ അൽ മർസൂഖി: ആദ്യ വനിതാ കോണ്‍സല്‍ ജനറലായി ചുമതലയേറ്റു
    • പശ്ചിമ ബംഗാളില്‍ വന്‍ തീപ്പിടുത്തം; ഏഴ് പേര്‍ മരിച്ചു
    • റിയാദില്‍ ദുരിതത്തിലായ നഴ്‌സുമാര്‍ക്ക് തണലായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍
    • മലിനജല പൈപ്പ്‌ലൈന്‍ കുഴിക്കുന്നതിനിടെ 18കാരന്‍ കണ്ടെത്തിയത് 99 കോടി രൂപയുടെ സ്വര്‍ണ്ണ ശേഖരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസ സമാധാന പദ്ധതി: ഹമാസ് സംഘവും കുഷ്നറും കൂടിക്കാഴ്ച നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/08/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം ഈജിപ്തിലെ അല്‍അലമൈനില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്നറുമായും കൂടിക്കാഴ്ച നടത്തി. മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയക്കുള്ള സമാധാന കൗണ്‍സില്‍ പ്രത്യേക കോര്‍ഡിനേറ്റര്‍ നിക്കോളായ് മ്ലാഡെനോവുമായും ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2025 ഒക്ടോബറില്‍ ശറമുശ്ശൈഖില്‍ ഒപ്പുവെച്ച റോഡ് മാപ്പിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് യു.എസ് ഭരണകൂടം ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നത് അടക്കമുള്ള ഒരുകൂട്ടം ആവശ്യങ്ങള്‍ യോഗത്തില്‍ ഹമാസ് ഉന്നയിച്ചു. സമാധാന പദ്ധതി നിരാകരിച്ച ഇസ്രായില്‍ സര്‍ക്കാരിന്റെ നിലപാട് മയപ്പെടുത്താന്‍ ട്രംപ് ഭരണകൂടം പ്രവര്‍ത്തിക്കണമെന്നും നേരത്തെ പരസ്പര ധാരണയിലെത്തിയതു പോലെ ഗാസയിലേക്ക് 600 ട്രക്ക് ലോഡ് സഹായം പ്രവേശിപ്പിക്കുക, ഹമാസ് നേതാക്കളെയും ഗാസ നിവാസികളെയും കൊലപ്പെടുത്തുന്നത് ഇസ്രായില്‍ ഉടന്‍ നിര്‍ത്തുക എന്നിവയുള്‍പ്പെടെയുള്ള അടിയന്തിര ആവശ്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങണമെന്നും ഹമാസ് ആവശ്യപ്പെട്ടു.


    നിരായുധീകരണത്തിനും പ്രസ്ഥാനത്തിന്റെ സൈനിക വിഭാഗം പിരിച്ചുവിടാനുമുള്ള പ്രത്യേക സമയക്രമം ഹമാസ് പാലിക്കണമെന്ന വ്യവസ്ഥയില്‍ സമാധാന പദ്ധതിയോടുള്ള യു.എസ് ഭരണകൂടത്തിന്റെ പ്രതിബദ്ധത കുഷ്നര്‍ സ്ഥിരീകരിച്ചു. ഗാസ ഭരണസമിതിക്കും, സമാധാന പദ്ധതിയുടെ നിബന്ധനകള്‍ക്കുള്ളില്‍ അംഗീകരിച്ച അന്താരാഷ്ട്ര സ്ഥിരത സേനക്കും ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ കൈമാറുന്നതിന് സമാന്തരമായി പദ്ധതി നടപ്പാക്കാനുള്ള ഇസ്രായിലിന്റെ പ്രതിബദ്ധത നേടിയെടുക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും തിങ്കളാഴ്ച നടത്തുന്ന ഇസ്രായില്‍ സന്ദര്‍ശന വേളയില്‍ നെതന്യാഹുവുമായി ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ ശ്രമിക്കുമെന്നും കുഷ്‌നെര്‍ കൂട്ടിച്ചേര്‍ത്തു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയുമായും കുഷ്‌നെര്‍ പ്രത്യേകം കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി.

    ക്യാപ്.
    ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്നറും ഈജിപ്തിലെ അല്‍അലമൈനില്‍ ചര്‍ച്ച നടത്തുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Hamas Kushner
    Latest News
    ഗാസ സമാധാന പദ്ധതി: ഹമാസ് സംഘവും കുഷ്നറും കൂടിക്കാഴ്ച നടത്തി
    17/08/2026
    സൗദിയുടെ ചരിത്രത്തിൽ പൊൻതൂവൽ തുന്നിച്ചേർത്ത് വഫാ അൽ മർസൂഖി: ആദ്യ വനിതാ കോണ്‍സല്‍ ജനറലായി ചുമതലയേറ്റു
    17/08/2026
    പശ്ചിമ ബംഗാളില്‍ വന്‍ തീപ്പിടുത്തം; ഏഴ് പേര്‍ മരിച്ചു
    17/08/2026
    റിയാദില്‍ ദുരിതത്തിലായ നഴ്‌സുമാര്‍ക്ക് തണലായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍
    17/08/2026
    മലിനജല പൈപ്പ്‌ലൈന്‍ കുഴിക്കുന്നതിനിടെ 18കാരന്‍ കണ്ടെത്തിയത് 99 കോടി രൂപയുടെ സ്വര്‍ണ്ണ ശേഖരം
    17/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.