Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • മാങ്കടവ് സീതിസാഹിബ് സ്മാരക വായനശാലയും ഗ്രന്ഥാലയവും പുനരുദ്ധരിക്കുന്നു
    • ഇസ്രായേൽ- ഇറാൻ സംഘർഷം: ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ചൈന
    • ജറൂസലമിലും തെല്‍അവീവിലും ഉഗ്രസ്‌ഫോടനങ്ങള്‍; ഞെട്ടിച്ച് ഇറാന്റെ മിസൈല്‍ ആക്രമണം
    • ഇറാനില്‍ കുടുങ്ങിയ 313 ഒമാന്‍ സ്വദേശികള്‍ സുരക്ഷിതമായി തിരിച്ചെത്തി, ഒഴിപ്പിക്കല്‍ തുടരും
    • നവജാത ശിശുവിന്റെ മൃതദേഹം പറമ്പില്‍; അമ്മ ആശുപത്രിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    രോഗാണുക്കളെ യു.എസിലേക്ക് കടത്തി; ചൈനീസ് പൗരന്മാര്‍ പിടിയില്‍

    ഇത് വിഷവസ്തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ചര്‍ദി, കരള്‍ രോഗം, പ്രത്യുല്‍പാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Pathogen
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിങ്ടന്‍– അപകടകാരികളായ രോഗാണുക്കളെ യു.എസിലേക്ക് കടത്തിയ സംഭവത്തില്‍ രണ്ട് ചൈനീസ് പൗരന്മാര്‍ പിടിയില്‍. യുന്‍ക്വിങ് ചിയാന്‍(33) സുഹൃത്തായ സുന്‍യോങ് ലിയു(34) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, വിസ തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

    ഗോതമ്പ്, ബാര്‍ലി, ചോളം എന്നിവയെ ബാധിക്കുന്ന ഹെഡ് ബ്ലൈഡ് എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണുവായ ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസാണ് യു.എസിലേക്ക് കടത്തിയത്. ഇതിന്റെ വ്യാപനം കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വിഷവസ്തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ചര്‍ദി, കരള്‍ രോഗം, പ്രത്യുല്‍പാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനിലെ ലബോട്ടറിയില്‍ പഠനാവിശ്യത്തിനായാണ് ഫംഗസ് കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പിടിയിലാ ലിയു ഇതേ രോഗാണുവിനെക്കുറിച്ച് ചൈനയിലെ സര്‍വകലാശാലയില്‍ പഠനം നടത്തുന്നുണ്ട്. രോഗാണുക്കളെ ചൈനയില്‍ പഠനം നടത്തുന്നതിന് ചൈനീസ് സര്‍ക്കാറില്‍ നിന്ന് ജിയാന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ജിയാന് ബന്ധമുണ്ടെന്നും എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest China Fungus US
    Latest News
    മാങ്കടവ് സീതിസാഹിബ് സ്മാരക വായനശാലയും ഗ്രന്ഥാലയവും പുനരുദ്ധരിക്കുന്നു
    17/06/2025
    ഇസ്രായേൽ- ഇറാൻ സംഘർഷം: ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ചൈന
    17/06/2025
    ജറൂസലമിലും തെല്‍അവീവിലും ഉഗ്രസ്‌ഫോടനങ്ങള്‍; ഞെട്ടിച്ച് ഇറാന്റെ മിസൈല്‍ ആക്രമണം
    17/06/2025
    ഇറാനില്‍ കുടുങ്ങിയ 313 ഒമാന്‍ സ്വദേശികള്‍ സുരക്ഷിതമായി തിരിച്ചെത്തി, ഒഴിപ്പിക്കല്‍ തുടരും
    17/06/2025
    നവജാത ശിശുവിന്റെ മൃതദേഹം പറമ്പില്‍; അമ്മ ആശുപത്രിയില്‍
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version