ഗാസ മുനമ്പില്‍ ഇസ്രായില്‍ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പതിനൊന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ ഗാസ നഗരത്തിലെ അല്‍സബ്ര ഡിസ്ട്രിക്ടിലുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ പറഞ്ഞു.
ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തുവിട്ട് നെതർലൻഡ്സ്. ടെക്സാസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ…








