താല്‍ക്കാലിക മുന്‍കരുതല്‍ നടപടികള്‍ പിന്‍വലിച്ചതോടെ യു.എ.ഇ വ്യോമാതിര്‍ത്തിയിലെ വ്യോമഗതാഗത പൂർണമായും തുറന്ന് സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
സ്‌നേഹഭവനങ്ങളിലേക്ക് സന്ദർശകർക്ക് വിലക്ക്; ഗുണഭോക്താക്കളുടെ സ്വൈര്യജീവിതം ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ്




