ഇറാന് ഇതുവരെ വലിയ വില നല്‍കിയിട്ടില്ലെന്നും മോശമായി പെരുമാറിയാല്‍ വീണ്ടും ആക്രമിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
താല്‍ക്കാലിക മുന്‍കരുതല്‍ നടപടികള്‍ പിന്‍വലിച്ചതോടെ യു.എ.ഇ വ്യോമാതിര്‍ത്തിയിലെ വ്യോമഗതാഗത പൂർണമായും തുറന്ന് സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.




