യു.എ.ഇക്ക് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; പ്രതിരോധം ശക്തമാക്കി സൈന്യം
നാല് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ, വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ നടന്റെ വീടിന് ചുറ്റും ‘ടിവികെ, ടിവികെ’ വിളികൾ മുഴങ്ങി. അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ആവശ്യമായ സീറ്റുകൾ കൂടി വിജയ് ഉറപ്പാക്കി എന്ന സൂചന വന്നതോടെയായിരുന്നു ഇത്.
