ഇറാന് ആക്രമണത്തെ തുടര്‍ന്ന് യു.എ.ഇയിലെ ഏറ്റവും വലിയ പ്രകൃതിവാതക സംസ്കരണ പ്ലാന്റായ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അബുദാബി മീഡിയ ഓഫീസ് എക്സ് പ്ലാറ്റ്ഫോം വഴി അറിയിച്ചു
റിയാദിൽ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു
