തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു.

Read More

പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാർ പ്രഖ്യാപിച്ച ‘ബ്രിട്ട് കാർഡ്’ എന്ന നിർബന്ധിത ഡിജിറ്റൽ ഐഡി പദ്ധതി യുകെയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിച്ചേക്കും.

Read More