ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് യു.എസ് കോണ്‍ഗ്രസിലെ 24 ലധികം ഡെമോക്രാറ്റിക് അംഗങ്ങള്‍ ആവശ്യപ്പെട്ടതായി ദി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു മാസത്തിലേറെയായി ഇസ്രായിലിന്റെ ശക്തമായ വ്യോമ, കരയാക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ലെബനോനും വെടിനിര്‍ത്തലില്‍ ഉള്‍പ്പെടുന്നതായി പാകിസ്ഥാന് പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് പറഞ്ഞു.
