സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്റഫിനെതിരായ നടപടി ശരിയായില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി
Browsing: zumba dance
കുട്ടികൾക്ക് സൂംബ പരിശീലന തീരുമാനത്തെ എതിർത്ത മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകൻ ടി.കെ അഷ്റഫിനെതിരായ സസ്പെൻഷൻ നടപടിയിൽ കനത്ത പ്രതിഷേധം.
സമൂഹത്തെ നേർവഴി നടത്താൻ നിയോഗിതരായ, പ്രതികരണബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ മനസ്സിലാക്കാനാവൂവെന്ന് വിസ്ഡം പ്രസിഡന്റ് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി പറഞ്ഞു.
കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സുംബ ഡാൻസ് പരിശീലിപ്പിക്കണമെന്ന ഉത്തരവിൽ നിന്നും വിട്ട് നിന്ന അധ്യാപകനെതിരെ നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷറഫിനെതിരെയായാണ് നടപടി. ടി.കെ. അഷറഫിനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
എല്ലാ വിഭാഗം കുട്ടികളും പഠിക്കുന്ന സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഏതെങ്കിലും വിഭാഗത്തിന് യോജിക്കാന്‍ സാധിക്കാത്ത രൂപത്തിലുള്ള പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നതും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതും പൊതു വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്
സ്കൂളുകളില്‍ ലഹരിക്കെതിരെ സുംബ നൃത്തം കളിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ സമസ്ത, വിസ്ഡം നേതാക്കള്‍ രംഗത്ത്.