ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു Community 28/07/2025By ദ മലയാളം ന്യൂസ് സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ യൂസഫ് ഹാജിയുടെ (68) മൃതദേഹം തായിഫിൽ മറവ് ചെയ്തു.