യു.എൻ, ഒമാൻ ആഭിമുഖ്യത്തിൽ 2,900 തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറാൻ യെമൻ സർക്കാരും ഹൂത്തി ഗ്രൂപ്പും തമ്മിൽ ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ കരാറിലെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
Browsing: yeman
യെമനിലെ ഇസ്രായിൽ ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചയില്‍ ഇടപെടുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഔദ്യോഗികമായി അറിയിച്ചിരുന്നെന്ന് കാന്തപുരം
യമനിൽ 17 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ വിഭാഗത്തിന്റെ തലവൻ ടോം ഫ്ലെച്ചർ.
