ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു Saudi Arabia Gulf Latest 24/03/2026By ദ മലയാളം ന്യൂസ് ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഇന്ധനക്ഷാമം പരിഹരിക്കാൻ പടിഞ്ഞാറൻ സൗദി അറേബ്യയിലെ യാമ്പു തുറമുഖം വഴി അസംസ്കൃത എണ്ണ കയറ്റുമതി കുത്തനെ വർധിപ്പിച്ചു.