Browsing: witchcraft

മന്ത്രവാദ വസ്തുക്കളും മറ്റു നി​ഗൂഢമായ നിരോധിത ഉത്പന്നങ്ങളും കടത്താൻ ശ്രമിച്ചവരെ പിടികൂടി ഷുവാൾഖ് തുറമുഖത്തെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫീസിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. വടക്കൻ തുറമുഖങ്ങളിലെയും, ഫലാക്ക ദ്വീപിലെയും കസ്റ്റംസ് വകുപ്പിലെ ഉദ്യോ​ഗസ്ഥർ ഒത്തു ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏവരെയും അമ്പരപ്പിച്ച വസ്തുക്കൾ പിടികൂടിയത്

ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു ആദിവാസി കുടുംബത്തിലെ അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.

തൃശൂർ / പാലക്കാട് – മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. തൃശൂർ പഴുവിൽ മന്ത്രവാദ സ്ഥാപനം നടത്തുന്ന പാലക്കാട് ഒറ്റപ്പാലം പത്തിരിപ്പാല സ്വദേശി യൂസഫലി(45)യാണ്…